jump to navigation

മഞ്ഞ് ഫെബ്രുവരി 12, 2006

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല.
trackback


ഇന്നിവിടെ 15-20 ഇഞ്ച് മഞ്ഞു പെയ്തു. ചില കുളിര്‍കാല കാഴ്ചകള്‍ ഇവിടെയുണ്ട്.

Advertisements

അഭിപ്രായങ്ങള്‍»

1. viswaprabha വിശ്വപ്രഭ - ഫെബ്രുവരി 12, 2006

മഞ്ഞിതേ പെയ്തുള്ളൂ മഞ്ജിതേ?

2. മന്‍ജിത്‌ | Man-jith - ഫെബ്രുവരി 12, 2006

മഞ്ഞിതിലും പെയ്തു വിശ്വേട്ടാ.
പക്ഷേ, മുറിയുടെ ചുറ്റുവട്ടത്തിരുന്നാല്‍ ക്യാമറ ഇത്രയൊക്കെയേ ഒപ്പിയെടുക്കൂ.
ഒന്നു കറങ്ങണമെന്നുണ്ടായിരുന്നു.
ഭാരതപര്യടനം മാറ്റിവച്ചതുപോലെ
അതും പിന്നത്തേക്കു വച്ച്
ഞാനിങ്ങനെ……

3. L G - മേയ് 20, 2006

ഞാന്‍ ഇപ്പൊഴാണു ഈ ഫോട്ടൊസ് കണ്ടതു. വളരെ നന്നായിട്ടുണ്ടു. ആദ്യത്തെ ഫോട്ടോസ് കളര്‍ ആണെങ്കിലും ബ്ലാക്ക് ആന്റ് വൈറ്റില്‍ എടുത്ത പോലെ.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: