jump to navigation

ഒന്നാം പിറന്നാള്‍ ജനുവരി 2, 2006

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല, വൈയക്തികം.
trackback

Advertisements

അഭിപ്രായങ്ങള്‍»

1. ദേവരാഗം - ജനുവരി 15, 2006

ഒത്തിരി താമസിച്ചുപോയെൻകിലും..
ഹന്നമോൾക്ക് ഒന്നാം പിറന്നാളാശംസകൾ!

2. സു | Su - ജനുവരി 15, 2006

വളരെ താമസിച്ചു പോയി. എന്നാലും ഹന്നമോള്‍ക്ക് ആശംസകള്‍. ആ കേക്കിന്റെ ബാക്കി വല്ലതും ഇരിപ്പുണ്ടെങ്കില്‍…..

3. Arun Vishnu M V (Kannan) - ജനുവരി 23, 2006

ഹന്നമോൾക്ക് ഒന്നാം പിറന്നാളാശംസകൾ!
സുവിന് ഇച്ചിരി കേക്കെങ്കിലും കൊടുത്തേക്കണേ, വെറുതെ എന്തിനാ വയറു കേടാക്കുന്നത്.

4. Adithyan - ജനുവരി 23, 2006

ഒരുപാടൊരുപാടു താമസിച്ചു പോയി… 😦 എന്തു ചെയ്യാൻ ഇപ്പൊളാ കണ്ടത്‌.

ഇനിയിപ്പൊ കഴിഞ്ഞു പോയ പിറന്നാളിന് ‘ബിലേറ്റഡ്‌‘ പറയണോ അതോ വരാനുള്ളതിനു ‘അഡ്വാൻസ്‌‘ പറയണോ എന്നൊരു ഡവിട്ട്‌.

അപ്പൊ, എല്ലാം പറഞ്ഞപോലെ, ഹന്നമോൾക്കു പിറന്നാളാശംസകൾ!!! –>


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: