jump to navigation

…മകളുടെ പേരോ സംഗീതം ഡിസംബര്‍ 18, 2005

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല, വൈയക്തികം.
trackback



അഭിപ്രായങ്ങള്‍»

1. മന്‍ജിത്‌ | Man-jith - ഡിസംബര്‍ 18, 2005

മോഡറേഷനില്ലാതെ എല്ലാവരെയും ജയിപ്പിക്കാന്‍ തീരുമാനിച്ചു….
ഇലക്‍ഷനൊക്കെ വരുവല്ലായോ….
ഒക്കെ ഓരോരോ അബദ്ധങ്ങളാണേ….
അതുല്യ ചേച്ചിയേ ഇതു കേള്‍ക്കണുണ്ടോ?

2. അതുല്യ :: atulya - ഡിസംബര്‍ 18, 2005

ഹാവൂ‍ൂ‍ൂ‍ൂ‍ൂ.. എന്നിട്ടാ കമന്റ് എവിടെ മഞ്ജിത്തെ? വാവേ….വാ വാ‍.. പിന്നെയും പിന്നെയും എന്നെ കൊന്റു ഇങനെ അലറി വിളിപ്പിച്ചാ സായിപ്പു കേക്കില്ലേ??

(ഒരു പത്തു പതിനഞ്ചു അബദ്ധമൊക്കെ ഏതു CBI ക്കാരനും പറ്റും!! (ഉടമസ്ഥനെങ്ങാനും ഇതു വായിക്കുമോ ആവോ…)

3. വക്കാരിമഷ്ടാ - ഡിസംബര്‍ 18, 2005

വളരെ വളരെ ആലോചിച്ചാ നേരത്തേ മോൾക്ക് ആശംസകളർപ്പിച്ച് ഒരുഗ്രൻ കവിതയെഴുതിയത്.. അതു പോയി…

അണ്ടൻസ് അടകോടൻസ് ആയ എന്നെപ്പോലുള്ളവർക്കും കമന്റ് ക്ലബ്ബിൽ പ്രവേശനം തന്നതിന് അഗാധമായ നന്ദി..

മോൾക്ക് എല്ലാ വിധ ആശംസകളും.

ഇത് പുള്ളിക്കാരിയുടെ ആദ്യത്തെ ക്രിസ്മസ്സാണോ?

4. Adithyan - ഡിസംബര്‍ 19, 2005

ലാപ്‌ടോപ്പ്‌ ഒക്കെ വെച്ചു കളിക്കുന്ന കൊച്ചു മിടുക്കിയെ എന്റെയും അന്വേഷണങ്ങൾ അറിയിക്കണേ…

5. വിശാല മനസ്കൻ - ഡിസംബര്‍ 19, 2005

അച്ഛന്റെ പൊന്നുമോളേ….വാവേ വാവാവോ…

ചെറുപ്പത്തിലേ ഞാനും ഇതേ പോലെ എന്റച്ഛന്റെ ലാപ്ടോപ്പിൽ എന്തോരം കളിച്ചതാ..!

6. ചില നേരത്ത്.. - ഡിസംബര്‍ 19, 2005

എല്ലാവരും സുന്ദരമുഖങ്ങള്‍ പോസ്റ്റ് ചെയ്ത് തുടങ്ങുവാണല്ലോ..
എന്റെ ഹൃദയത്തില്‍ നിന്നുള്ള ക്രിസ്തുമസ്സ് ആശംസകള്‍.

7. സാക്ഷി - ഡിസംബര്‍ 19, 2005

ജീവിതാവസാനം വരെ ഈ ചിരി മായാതിരിക്കട്ടെ. സാക്ഷിയും ആശംസിക്കുന്നു.

8. സു | Su - ഡിസംബര്‍ 19, 2005

🙂 HAPPY X-MAS!


ഒരു അഭിപ്രായം ഇടൂ