jump to navigation

അനന്തം അജ്ഞാതം നവംബര്‍ 28, 2005

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
trackback

അനന്തം; അജ്ഞാതം

പറയുന്നത്‌ നേരായേക്കാമെങ്കിലും
പേരില്ലെങ്കിലതിന്‌
നെറികേടിന്റെ
വിലപോലും കിട്ടില്ല.

നെറികേടിനൊപ്പം പേരുണ്ടെങ്കില്‍
സ്വസ്ഥം, എല്ലാം ശാന്തം.

ഒരു പേരിലെന്തിരിക്കുന്നു?
എന്നു ചോദിച്ചവന്‍
വിഢി;
പേരിലാണെല്ലാം.

പേരുകള്‍ നേര്‍രേഖകളാണ്‌.
പരസ്പരം കാണുമ്പോഴും
അവ കൂട്ടിമുട്ടില്ല.

പേരില്ലാത്തവരേ നിങ്ങള്‍
നേര്‍വരകളെ ചിതറിക്കുന്നു.

പേരെന്താ എന്നു ചോദിക്കുമ്പോള്‍
പേരയ്ക്കാ എന്നെങ്കിലും പറയൂ.

Advertisements

അഭിപ്രായങ്ങള്‍»

1. സു | Su - നവംബര്‍ 29, 2005

നേരായാലും നെറികേടായാലും ഒരു പേരുള്ളത് മൊഴിയാൻ കഴിയാത്തവർ പറയാൻ വരുന്നതെന്തിനാ? പേരക്കയെന്നെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ നല്ല കാര്യമല്ലേ? ഒളിപ്പോര് യുദ്ധത്തിൽ പോരേ?

2. കലേഷ്‌ കുമാര്‍ - നവംബര്‍ 29, 2005

നന്നായിട്ടുണ്ട്!

3. മന്‍ജിത്‌ | Manjith - നവംബര്‍ 29, 2005

സു|Su
പേരില്ലാത്തവരെ ഇനി പേരയ്ക്കാ എന്നു വിളിച്ചോളൂ…

കലേഷ്|kalesh
നന്ദി. ഇതും നന്നായി എന്നു പറഞ്ഞതിന്.

4. Anonymous - നവംബര്‍ 29, 2005

Thankalil oru kavi olinju kidappundallo….

5. Thulasi - ഡിസംബര്‍ 4, 2005

kickoff football blog,commantukaLuTe ‘goal’ mazhayayirikkum.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: