jump to navigation

പകുത്തെടുത്ത ആകാശം ജൂലൈ 15, 2006

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല.
8 comments

നമുക്കാകാശം പകുത്തെടുക്കാം
ഒരു പകുതി നിനക്ക്, ഒന്നെനിക്കും.ഓരോ പാതിയിലും, ഓരോന്നായി
സ്വപ്നങ്ങള്‍ കുഴിച്ചുമൂടാം.

നേര്‍പകുതിയിലൊരു പുകമറയില്‍
ജീവിതം നെയ്തിടാം.