jump to navigation

മൂന്നു ഭാവങ്ങള്‍ മേയ് 29, 2006

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല, വൈയക്തികം.
trackback

കൂട്ടില്ല

ഇല്യാന്ന്

ശൊ, ചുമ്മാ പറഞ്ഞതല്ലേ

അഭിപ്രായങ്ങള്‍»

1. സു | Su - മേയ് 29, 2006

കൂട്ടില്ലേ കുഞ്ഞുവാവേ? ഉണ്ട്. ഇല്ലേ?
വെറുതേ പറഞ്ഞതാ അല്ലേ?

2. Vempally|വെമ്പള്ളി - മേയ് 30, 2006

ചക്കര മോളല്ലെ കൂട്ടു കൂടൂന്നെ..
മാമന് മുട്ടായി വാങ്ങിത്തരാം

3. വിശാല മനസ്കൻ - മേയ് 30, 2006

കണ്‍ മണി പൊന്മണിയേ,
ദേ, എന്റെ കൂടെ മാത്രം കൂട്ടുകൂടിയാ മതിട്ടാ.

രണ്ടാം ഭാവത്തില്‍ ആള്‍ പുലി റോളാണല്ലോ? ഒരു കുടുമ്മത്ത്…

4. ബിന്ദു - മേയ് 30, 2006

എന്തിനാ ആ കുഞ്ഞിനെയിട്ട്‌ കരയിക്കുന്നത്‌?? ഇങ്ങോട്ടു പോരൂട്ടൊ മോളൂ. :)

5. ശനിയന്‍ \o^o/ Shaniyan - മേയ് 30, 2006

ആരാ മ്മടെ കുട്ട്യേ കരയിപ്പിക്കണേ? ഹെഡ്മാഴും ടീച്ചറും കൂടെ അതിനെ ഇപ്പഴേ വിരട്ടി തുടങ്ങിയോ? ;-)

സാരല്യാട്ടോ വാവേ, നമുക്ക് മാഷേം ടീച്ചറേം വെളിച്ചത്ത് ചോറ് കൊടുത്ത് ഇരുട്ടത്ത് കിടത്തി ഉറക്കാം ട്ടോ?

6. വക്കാരിമഷ്ടാ - മേയ് 31, 2006

ഹന്നമോളേ, പാടുമോളേ..

“കൊച്ചുകുട്ടികളുടച്ഛനുമമ്മേം (അത് സ്പീഡില്‍ പാടണേ, എന്നാലേ താളം വരൂ)
കുറ്റം ചെയ്‌താല്‍
കോലുമിട്ടായ് ഡായ് ഡായ്“.

ഹല്ലാ, മോളിത്രേം വലുതായോ? ഇന്നാളുകണ്ടപ്പോള്‍ കുറച്ചൂടെ കുഞ്ഞായിരുന്നല്ലോ.

അച്ഛനുമമ്മേം ബ്ലോഗെഴുതുന്നതുകൊണ്ടാണോ മോള് പിണങ്ങിയേ? സാരല്ല്യാ ട്ടോ. അവരെഴുതട്ടെന്ന്. അതുകഴിഞ്ഞ് അവരിപ്പോത്തന്നെ ഇങ്ങ് വരില്ലേ

7. കുറുമാന്‍ - മേയ് 31, 2006

ഹായ് ഹന്നമോളെ….എന്തിനാ പിണങ്ങണേ….അമ്മേം അച്ചനും കാതുകുത്തിച്ച്, കമ്മലിട്ടു തരുമെന്നേ….നല്ല കുഞ്ഞ്യേ കൊട്ടഞാത്തി!!

8. പെരിങ്ങോടന്‍ - മേയ് 31, 2006

ഹാ ഇദാരാ ഒരു കൊച്ചു കുട്ട്യേടത്തിയോ :) മോളെ പിണക്കം വന്നാല്‍ ഇരുന്നു തീര്‍ക്കാതെ എണിറ്റു അച്ഛനുമമ്മയേയും ഇടിച്ചു തൂഫാനാക്കെന്നേ, അതിനല്ലേ കരാട്ടെയും കുങ്ഫൂവുമെല്ലാം പഠിക്കുന്നതു്.

ബൈദിവേ ഈ പോസ്റ്റിന്റെ തലേക്കെട്ട് “മൂന്നാംഭാവം” എന്നാക്കിയിരുന്നേല്‍ മൊത്തത്തില്‍ ഈ ബ്ലോഗിലെ തലേക്കെട്ടുകള്‍ക്കെല്ലാം ഒരു സിനിമാച്ചുവ വന്നേന്നെ. കുട്ട്യേട്ടന്‍&കുട്ട്യേടത്തി പ്ലീസ് നോട്ട് ദി പോയിന്റ്.

9. Reshma - മേയ് 31, 2006

എന്താ പറയാ!!

10. സ്നേഹിതന്‍ - മേയ് 31, 2006

വിശാലന്റെ വാക്കുകള്‍ കടമെടുത്ത് പറയട്ടെ; കുടുമ്മത്തെ അടുത്ത പുലിയല്ലെ… പുലി കരയില്ല. ഒന്ന് ചിരിച്ചെ… ആ ചിരിച്ചൂലൊ… അതു മതി. :)