ചമ്മല്‍ കെ സംബന്ധം :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: Ajith Krishnanunni
പണ്ട്‌ പണ്ട്‌, എന്നു പരഞ്ഞാല്‍ വളരെ പണ്ട്‌, കൃത്യമായി പറഞ്ഞാല്‍ ഒരു 17 വര്‍ഷ്മ്‌ മുന്‍പ്‌. എന്നെ over estimate ചെയ്ത അഛന്റെ നിര്‍ബന്ധം കാരണം സ്റ്റേജില്‍ കയറി പാടുകയും ഒരു മിമിക്രി കലാകരനു കിട്ടേണ്ട ആഹ്ലാദാരവങ്ങല്‍ ഏറ്റുവങ്ങെണ്ടിയും വന്ന ഒരു ‘പഴയ’ പാട്ടുകാരനാണു ഞാന്‍. അന്നു നിര്‍ത്തിയ ആ പാട്ടു പലപോഴും തുടരാന്‍ ശ്രമിച്ചെങ്കിലും, ഒരു വലിയ സിറ്റിയില്‍ ഒറ്റക്കു താമസിക്കുനതു ചെലവേറിയതാണെന്ന അറിവ്‌ എന്നെ തടയുകയാണുണ്ടായത്‌.

കുട്ട്യെടത്തിയൊട്‌,

ഇതു കൊണ്ടൊന്നും തളരരുത്‌…

ഇനിയും പാടണം കുട്ട്യെടത്തീ.–>

By: Adithyan
ഇങ്ങളോരു പ്രതിഭാസമാണു കേട്ടാ… ഒരു പോസ്റ്റിടുക.. ഒരു നൂറു കമന്റു വാങ്ങുക.. അടുത്ത പോസ്റ്റിടുക…

പാട്ടുപുരാണം ഗംഭീരമായി…

പാടി മഴ പെയ്യിച്ച താന്‍സണെപ്പോലെ, പാടി വട വരുത്തിയിട്ടുള്ളവനാണ് ഈയുള്ളവന്‍… ക്ലാസില്‍ നിന്നെല്ലാവരും കൂടെ എവിടെയോ ട്രെയിനില്‍ പോയപ്പൊഴായിരുന്നു… ആസ്ഥാനഗായകനായ ഞാന്‍ നടപ്പുവഴിക്കടുത്ത സീറ്റിലിരുന്ന്  “പന്നഗേന്ദ്ര ശയനാ..” ഒരു പതിനെട്ടിലങ്ങു പിടിപ്പിച്ചത്‌… കണ്ണൊക്കെ അടച്ച്, കൈ ഒക്കെ വീശി കറക്കി അങ്ങനെ അടക്കിപ്പോളിക്കുകയായിരുന്നു…. പാട്ടില്‍ ലയിച്ചിരുന്ന ഞാന്‍ എന്റെ കൈ അതിലെ പൊയ്ക്കൊണ്ടിരുന്ന വടക്കാരന്റെ നേരെയാണു നീളുന്നതെന്ന് അറിഞ്ഞില്ല… ഞാന്‍ വട ഓര്‍ഡര്‍ ചെയ്യുകയാണെന്നു കരുതി അയാള്‍ രണ്ടു വട എടുത്ത് എന്റെ കയ്യില്‍ വെച്ചു തന്നു…

അന്നു മുതലാണു ഞാന്‍ താന്‍സന്റെ പിന്‌ഗാമിയായി ക്ലാസില്‍ അറിയപ്പെടാന്‍ തുടങ്ങിയത്…

By: L G
എനിക്കു പാട്ട് പാടി ഒരു ഗംഭീര അബ്ധം പിണഞ്ഞിട്ടുണ്ട്.എതോ ഒരു തമിഴ് പാ‍ട്ടിന്റെ വരികള്‍ ഇങ്ങനെ ആണു.

“കാക്കൈ സിരകിനിലേ, ഒയ്യാല്ലാല്ലാ,ഒയ്യല്ലാല്ലാ”

ഇതിന്റെ അര്‍ത്ഥം എന്താണു എന്നു എനിക്കിപ്പോഴും ആറൈയില്ല,അപ്പോഴും അറിയില്ല.പക്ഷെ ഫുള്‍ട്ടൈം പാട്ടു ഞാന്‍ ഉറക്കെ പാടുവാണു. അപ്പോ ഞങ്ങടെ ഹൌസ്  ഓണരുടെ മൂത്ത മകള്‍ എന്റെ നേരെ ഒരു ചാട്ടം.

“കുറച്ചു ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു.

എന്നെ എപ്പൊ കണ്ടാലും ഈ പാട്ടു പാടുന്നു.നീ ഭയങ്കര വെളുത്തിട്ടാണെന്നാണോ നിന്റെ വിചാരം?,ഞാന്‍ കുറച്ചു കറുത്തിട്ടാണു എന്നു വിചാരിച്ചു നിനക്കു വെളുത്തേന്റെ ഇത്രേം അഹങ്കാ‍രം പാടില്ല” അതു മൊത്തം തമിഴില്‍ ആണു മൊഴിഞ്ഞതു, ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ കരുതി,

ദൈയ്‌വമെ, ഞാന്‍ ഇനി തമിഴന്മാരുടെ നാഷണല്‍ ആന്തം വല്ലതും ട്ട്യൂണ്‍ തെറ്റിച്ചു പാടിയോ? ഞാന്‍ എല്ല പാട്ടും കൊല ചെയ്യാറുണ്ട് എന്നു എല്ലാരും പറയാറുണ്ടു്. ഞാന്‍ ഇങ്ങിനെ അന്തം വിട്ടു ഇങസ്സ്യ എന്നു നിക്കുംബോള്‍,കൂടെ ഉണ്ടായിരുന്നു തമിഴ് അറിയാവുന്ന കൂട്ടുകാരി,ആ കുട്ടിയോടു,തമിഴ് പേശി എന്നെ അവിടെ നിന്നു രക്ഷിച്ചു.ഹൊ!

‘കാക്ക‘ എന്നു  ആ പാട്ടില്‍ ഉണ്ടായിരുന്നു.ആ കുട്ടി കരുതി ആ കുട്ടീടെ നിറം കണ്ടിട്ടാ‍ണു ഞാന്‍ അങ്ങിനെ പാടിയെ എന്നു. അതിനു ഞാന്‍ വെളുത്തിട്ടൊന്നും അല്ല. അന്നെനിക്കു മനസ്സിലായി ,നമ്മളും പലരുടേയും കണ്ണില്‍ വെളുത്തിട്ടാണു എന്നു.

By: Kuttyedathi
സിദ്ധാര്‍ത്ഥാ,

ബാക്‌ ഗ്രൌണ്ടോടുകൂടി പാടല്‍ എനിക്കുമുണ്ടേ… ‘ കാണാപ്പൂ മീനിനു പോകണ തോണിക്കാരാ… ടടടാങ്ങ്‌ ടടടാങ്ങ്‌ ടട ടട ടാങ്ങ്‌…:)

അതുല്യേച്ചിയേ, ഈ ചൂടത്തു ശര്‍മാജിയെ ഒരുപാടു സമയം ബാല്‍ക്കണിയിലിറക്കി നിറുത്തരുതു കേട്ടോ.

(അതുല്യേച്ചി എന്നാണാവോ ഗന്ധര്‍വ്വനു പടിക്കാന്‍ തുടങ്ങിയത്‌ ? എല്ലാ കമന്റും 2 പ്രാവശ്യം പോസ്റ്റുന്നു.  )

ശനിയാ,

ബിന്ദൂ, കറന്റ്‌ പോകുമ്പോള്‍ ഞാനും പാടുമാരുന്നു, ഉറക്കെ. പേടിച്ചു മുള്ളി പോകാതിരിക്കാന്‍. പാടുമ്പോള്‍ എന്തോ ഒരു ധൈര്യമൊക്കെ താനേ വരും.   എന്റെ ജിലേബിയും അലുവയും അയച്ചിട്ടുണ്ടല്ലോല്ലേ ?

ഉമേഷ്ജിയേ, ഒരുപാടു ഹിന്ദിവിദ്വാന്മാര്‍ വന്നു ചിലച്ചിട്ടു പോയതല്ലാതെ ആറാമത്തെ ഭൂതത്തെ ഇതുവരെ പിടി കിട്ടിയില്ലല്ലേ ?

കണ്ണൂസ്‌… പാടി അഞ്ചൂസിനെ പേടിപ്പിക്കല്ലേ.

സന്തോഷ്‌, നന്ദി.

പാപ്പാനേ, കളരിയാശാന്‍ മടിയില്‍ പിടിച്ചിരുത്തി മണലില്‍ അക്ഷരമെഴുതിക്കുമ്പോള്‍ തെറ്റു വന്നാല്‍ അകംതുടയില്‍ കിട്ടുന്ന നുള്ളിന്റെ വേദന… ഈശ്വരാ, ഇപ്പോളും മറന്നിട്ടില്ല. പാപ്പാനും ഹിന്ദിയുടെ ആളാണല്ലേ. ? പാവം ഞാന്‍ ഒരുപാടു ചപ്പാത്തി തിന്നിട്ടും…:((

പെരിങ്ങോടാ, ഹിന്ദി വളരെ നന്നായി അറിയുന്ന കൊണ്ടു പെരിങ്ങോടന്റെ ഹിന്ദി തമാശ ഒന്നും മനസ്സിലായില്ല. ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാല്‍ നാണക്കേടും.

സ്നേഹിതനേ, നന്ദി.

കുറുമാനേ, ഈ ബ്ലോഗ്‌ നിറയെ ഹിന്ദി പുലികള്‍ തന്നെ.

വക്കാരിയേ, പോകാതെ കരിയില കാറ്റേ… , പറയാതെ അറിയാതെ നീ പോയതല്ലേ… ഇതൊക്കെയെനിക്കും പ്രിയങ്കരം തന്നെ. എന്നാലും ആ മെലഡിയാണുട്ടോ ഹന്ന മോളുടെ ഫേവറൈറ്റ്‌. ഏതുറക്കത്തിലും ‘ആന വരുന്നേ’ എന്നു കേട്ടാലവള്‍ക്കപ്പോ കമ്പ്യൂട്ടറിന്റെ മുന്നില്‍ പോകണം.

ബെന്നി, തലമുറകളായിട്ടു പാട്ടുകാരാണല്ലേ ? യെന്റമ്മോ, കിടിലന്‍ പാട്ടാണുട്ടോ.. കേട്ടതിന്റെ ഷോക്ക്‌…

അരവിന്നങ്കുട്ട്യേ, ഇതുപോലെ ഹന്നമോളും ഡേ കെയറില്‍ നിന്നു വന്നു വളരെ ഈണത്തിലെന്നും പാടും… റോ..റോ…റോ… മീ മീ മീ…

ഇതെന്തു പാട്ടാണെടാന്നറിയാന്‍ വിളിച്ചപ്പോഴല്ലേ…

Row row row your boat

gently down the stream

merrily merrily merrily merrily

life is but a dream

ഇതാണവള്‍ പാടുന്നതെന്നറിഞ്ഞത്‌.

അമ്മുവിന്റെ അമ്മേ,

വേണു, നന്ദി.

ആരേയും വിട്ടു പോയില്ലല്ലോല്ലേ ? പോയെങ്കില്‍ ക്ഷമിക്കണേ. എല്ലാവര്‍ക്കും നന്ദ്രി.

By: വക്കാരിമഷ്ടാ
ഹെന്റമ്മോ, ഇത്രയ്ക്കങ്ങ്ട് പ്രതീക്ഷിച്ചില്ല. ഓക്കേ കുട്ട്യേടത്തി. ഫുള്‍ ഷമി കണ്‍ഫര്‍ ചെയ്തിരിക്കുന്നു. ടാങ്ക്സൊക്കെ പതുക്കെ മതീന്നേ.

By: Kuttyedathi
വായിക്കുകയും, കമന്റുകയും, വയറ്റത്തടിച്ചു പാടി അര്‍മാദിക്കുകയും, ചമ്മല്‍ കഥകള്‍ അയവിറക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

വിശാലാ, തെരക്കിലും വന്നു വായിച്ചതിനും കമന്റിയതിനും നന്ദി.

ജിത്തേ,

ദേവേട്ടോ, വിദ്യേച്ചിക്കറിയില്ലല്ലോ ദേവേട്ടന്റെ മഹത്വം. അപ്പോ അന്നാ ഫൈനല്‍ കാളിന്റെയൊപ്പം മരിച്ചതാണല്ലേ ദേവനിലെ പാട്ടുകാരന്‍. കൂമന്‍പള്ളി എസ്‌ ഐ ഞെട്ടിയ സംഭവത്തില്‍ കൂടി വീട്ടുകാര്‍ കഥാകാരനെയും കൊന്നു.

എന്നിട്ടും ഇങ്ങനൊരു ദെവേട്ടനെ ഞങ്ങള്‍ ബ്ലോഗര്‍ക്കു ബാക്കി കിട്ടിയല്ലോ. ആശ്വാസം!

കുറുമാനേ

തുളസി,ട്രെയിനിലെ കൊച്ചു പാട്ടുകാരും, അവരുടെ ആസ്ബസ്റ്റോസ്‌ ചപ്ലാംകട്ടയും എന്നുമെനിക്കും കൌതുകമായിരുന്നു.

സുനില്‍, സെയിം പിച്ച്‌. ഞാന്‍ പക്ഷേ പിന്നീടു വിവരം വച്ചപ്പോള്‍ നിറുത്തി കേട്ടോ, ബ്രേക്‍ഫാസ്റ്റ്‌ സ്കിപ്പിംഗ്‌ പരിപാടി. സുനിലിന്റെ അപ്പൂനെ കണ്ടിട്ടില്ലാല്ലൊ.

പെരിങ്ങോടാ.. നന്ദി.

വെമ്പള്ളി, അല്ലെങ്കിലും മുറ്റത്തെ മുല്ലക്കു മണമില്ലെന്നല്ലേ ?

(ഇപ്പോഴെങ്കിലുമെന്നെ വിശ്വാസമായോ വക്കാരി ? ഇതാ അന്നു റ്റൈപ്‌ ചെയ്തു വച്ച കമന്റ്‌. ഇനി ബാക്കി കൂടി എഴുതിയിടട്ടെ. )

By: വക്കാരിമഷ്ടാ
ഉം…ഉം… ഞാനൊന്നാലോചിക്കട്ടെ. ബുദ്ധിമുട്ടാ… ന്നാലും ഹന്നമോള്‍ടെ ആ ചിരി കാണുമ്പോ…. ഉം… ഉം… ശരി.. ഇപ്രാവശ്യത്തേക്കു മാത്രം. പിന്നെ ഒരു പ്രാവശ്യോം കൂടി… അതു കഴിഞ്ഞ്…ഉം..ഉം..

(ഉം.. ഉം.. മാമുക്കോയാ സ്റ്റൈല്‍ ഉം…ഉം.. അല്ലെങ്കില്‍ അല്‍-ഉം-ഉം-ഉമ്മച്ചന്‍ കോവൈന്‍ -കലേഷിന്റെ രാജ്യം-ഉം..ഉം ഓ ആണെന്ന് തെറ്റിദ്ധരിക്കരുതേ. ഇത് വളരെ സീരിയസ്സായി, ഈ മമ്മൂട്ടിയൊക്കെ മൂളുന്നതുപോലത്തെ… അതുപോലത്തെ ഉം..ഉം.. ആണ്. വേണേല്‍ ഇതിന്റെ ആഡിയോയും തരാം).

By: Kuttyedathi
അയ്യയ്യോ…. ഈ ഒരു പ്രാവശ്യത്തേക്കു ക്ഷമിക്കെന്റെ വക്കാരിയേ. വെള്ളിയാഴ്ച ഒരുച്ച കഴിഞ്ഞു മൂന്നു മണി മുതല്‍ തിങ്കളാഴ്ച രാവിലെ എട്ടര മണി വരെ എന്റെ ജീവിതത്തില്‍ ബ്ലോഗിനു യാതോരു സ്ഥാനവുമില്ലെന്നറിയാമല്ലോ. വെള്ളിയാഴ്ച പകുതി ടാങ്ക്സ്‌ റ്റൈപ്‌ ചെയ്തു വച്ചിട്ടു വീട്ടില്‍ പോയതാ. തിങ്കളാഴ്ച വന്നപ്പോളേക്കും പുതിയ പോസ്റ്റുകളുടേയും കമന്റുകളുടേയുമൊക്കെ പെരുമഴയില്‍ ഞാന്‍ തന്നെ ആ പോസ്റ്റിനെ മറന്നുപോയെന്റെ വക്കാരിയേ.

മൂക്കിലു പല്ലു മുളക്കണതിന്റെയാണെന്നു തോന്നുന്നു, ഒരു വേദന. അപ്പോയിന്റ്‌മന്റ്‌ എടുത്തിട്ടുണ്ട്‌. ക്ഷമിച്ചു കള വക്കാരി.

By: VENU
ഏവിടെയോ എന്തോ ആ പാട്ടുകള് പ്രെശ്നം ഉണ്ടാക്കുന്നു.സ്വയം ആശ്വസിക്കുക. ഒക്കെ പാടുവാന് കഴിവില്ലെനിക്കഗ്ഗതികേടിന്നു മാപ്പു ചോദിപ്പു ഞാന്.

വേണു.

By: mahout [aka paappaan]
കല്യാണം കഴിഞ്ഞ് പിടക്കോഴീസമേതനായി ഞാന്‍‌‍ ഇന്ദ്രപ്രസ്ഥത്തിലെത്തി. പുരപ്പുറം തൂത്തുകഴിഞപ്പൊ ഭാര്യക്കൊരു നിര്‍ബ്ബന്ധം, സാമ്പാറു വയ്ക്കണം. പുതുമോടീടെ കാലമല്ലേ, ഞാനങ്ങ് സമ്മതിച്ചുകൊടുത്തു. ഫ്ലാറ്റിനരികെ തന്നെയുള്ള പലചരക്കുകടയിലെത്തി സാധനങ്ങള്‍ വാങ്ങാനാരംഭിച്ചു. കുക്കിങ്ങ് ഞാന്‍ ഒരു വിളിയായി സ്വീകരിക്കുന്നതിനുമുമ്പുള്ള കാലമായതിനാല്‍ ഒരു വസ്തുവിന്റെയും ഹിന്ദിപ്പേര്‍ എനിക്കു പിടിയുണ്ടായിരുന്നില്ല. പക്ഷെ വലിയ കുഴപ്പമുണ്ടാകാതെ രക്ഷപ്പെട്ടു. മിക്കവാറും സാധനങ്ങള്‍ ചൂണ്ടിക്കാട്ടി വാങ്ങി. ചില സാധനങ്ങള്‍ ഞാന്‍ കടയ്ക്കകത്തിടിച്ചുകയ്യറി എടുത്തു. എന്നാല്‍ കായം മാത്രം എന്നെ തോല്പിച്ചു കളഞ്ഞു. ബനിയയെ ഒരു തരത്തിലും അതു പറഞ്ഞുമനസ്സിലാക്കാന്‍ എനിക്കു സാധിച്ചില്ല. നിറം, മണം മുതലായവയുടെ ഡിസ്ക്രിപ്ഷനിലൊലൊന്നും അങ്ങേരു വീണില്ല. അവസാനം ഒരു മരത്തിന്റെ കറ ഉണക്കിയെടുത്തുണ്ടാക്കുന്നതാണ്‍ ഈ സാധനമെന്ന വിക്കി വൃത്താന്തം ബ്രഹ്മാസ്ത്രമായി അങ്ങേരുടെ പേട്ടുചെവിയെയിലെയ്തപ്പോള്‍ “ഇയാള്‍‌ക്കെന്താ വട്ടുണ്ടോ ഹേ” (ഹിന്ദി ‘ഹേ’യല്ല, മലയാളം ‘ഹേ’) എന്ന ഭാവത്തില്‍ കടേശ്വരന്‍ അടുത്ത കസ്റ്റമനെ ഹേന്‍‌ഡ്‌ല്‍‌ ചെയ്യാന്‍ പോയി. അങ്ങനെ ഞങ്ങളുടെ വിവാഹജീവിതത്തിലെ പ്രഥമസാമ്പാര്‍ അപൂര്‍ണ്ണകായനായി കടന്നുപോയി.